കനത്ത തിരിച്ചടി നൽകുമെന്ന് കെ സുധാകരൻ | Oneindia Malayalam

2019-02-18 889

kasarkode twin murder k sudhakaran facebook live
അപ്രതീക്ഷിതമായി കാസര്‍കോഡ് നടന്ന ഇരട്ടക്കൊലപാതകം സംസ്ഥാനത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍, കൃപേഷ് എന്നിവരാണ് അതിക്രൂരമായി കൊല ചെയ്യപ്പെട്ടിരിക്കുന്നത്. സിപിഎം ആണ് കൊലപാതകത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.